കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ ദൗത്യസംഘം അറബിക്കടലില്‍ ഒമാന്‍ സമീപം പാകിസ്താന് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം നല്കി. ഒമാന്‍ തീരത്തു നിന്നും 350 നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് ഇന്ത്യന്‍ നാവികസേന സേവനം നടത്തിയത്.
ഏപ്രില്‍ നാലാം തിയ്യതി രാവിലെ ഇറാനിയന്‍ മത്സ്യബന്ധന യാനം അല്‍ ഒമീദിയില് നിന്നും ഒരു അപകട കോള്‍ ഐഎന്‍എസ് ത്രികാന്തിന് ലഭിക്കുകയായിരുന്നു. ......
തിരുവനന്തപുരം: ഭരണഘടനാ ശില്പി ഡോ. ബി ആര് അംബേദ്കറുടെ ജന്മദിനം 'ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍' എന്ന പ്രമേയത്തില്‍ വിവിധ പരിപാടികളോടെ വിപുലമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര് സിയാദ്. ......
കൊച്ചി, 07-04-2025: ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ഓട്ടിസം ഉള്ള വ്യക്തികളുടെ നിയമപരമായ അവകാശങ്ങൾ, തൊഴിൽ ശാക്തീകരണം, സർഗാത്മകവും ക്രിയാത്മകവുമായ കഴിവുകൾ എന്നിവ സംബന്ധിച്ച ബോധവത്കരണമായിരുന്നു പ്രധാന പ്രമേയം.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്ന അഡ്വ. ......
കുട്ടിക്കാലം മുതലേ സിനിമ സ്വപ്നം കണ്ടുവളർന്ന ഒരു വ്യക്തിയല്ല ഞാൻ. സ്ക്കൂൾ ആനിവേഴ്സറികളിൽ മോണോ ആക്ടും ഫാൻസി ഡ്രെസ്സും ഒക്കെ ചെയ്തിട്ടുണ്ട് എന്നതിലുപരി സിനിമയുമായി മറ്റ് ആത്മബന്ധങ്ങൾ ഒന്നും ഇല്ല. ......
മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സര്‍ക്കാരെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. തിരുവവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ മനസു വെച്ചിരുന്നെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് തീര്‍ക്കാന്‍ കഴിയുമായിരുന്ന വിഷയമാണ് ഇത്രയേറെ വലിച്ചു നീട്ടി വഷളാക്കിയിരിക്കുന്നത്.
ഇപ്പോൾ കോടതിവിധി വന്ന് അന്വേഷണ കമ്മീഷനെ പുനസ്ഥാപിച്ചിരിക്കുന്നു. ......
ബംഗളുരു: ഒരു ഇടവേളക്ക് ശേഷം കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടും രാഷ്ട്രീയ വിയോജിപ്പുകൾക്കപ്പുറം കുമാരസ്വാമിയ്ക്ക് വ്യക്തിപരമായ വൈരാഗ്യമുണ്ട്. ......
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.......
കൊച്ചി : പരമ്പരാഗത കലയുടെ ചാരുത നിലനിർത്തി, ആധുനിക ശൈലിയെ സമന്വയിപ്പിച്ച് പ്രകൃതിദത്ത മാധ്യമങ്ങളിൽ വരയുടെ വിസ്മയങ്ങളൊരുക്കിയ ശ്രീജ കളപ്പുരയ്ക്കൽ ചിരട്ടകളിൽ രചിച്ച ചിത്രങ്ങളുടെ പ്രദർശനം - 'ശരറാന്തൽ'ഏപ്രിൽ 9 മുതൽ 13 വരെ ഫോർട്ട് കൊച്ചി ഡേവിഡ് ഹാൾ ആർട്ട് കഫേയിൽ നടക്കും.
അതി സൂക്ഷ്മവും സങ്കീർണവുമായി ചിരട്ടകളുടെ ഉൾവശത്തായി വരച്ച ശ്രീജയുടെ പുതിയ പെയിന്റിങ്ങുകൾ 'ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ' എന്ന ആശയത്തിലുള്ളവയാണ്. 1960 നും 1990നും ഇടയിലുള്ള നല്ല ഓർമ്മകളും ദൃശ്യങ്ങളുമാണ് ചിത്രങ്ങളായി പുനഃസൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ......
മധുര : സഭകൾ മതപരമായ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി. രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ല. മുനമ്പത്തെ ആസൂത്രിതനീക്കങ്ങൾക്ക് പിന്നിൽ താത്പര്യങ്ങളുണ്ട്.......